¡Sorpréndeme!

Ricky Ponting unimpressed with Rishabh Pant | Oneindia Malayalam

2021-01-08 395 Dailymotion

Ricky Ponting unimpressed with Rishabh Pant
ടെസ്റ്റിലെ അരങ്ങേറ്റത്തിനു ശേഷം ലോക ക്രിക്കറ്റില്‍ മറ്റേതൊരു വിക്കറ്റ് കീപ്പറേക്കാള്‍ കൂടുതല്‍ ക്യാച്ചുകള്‍ പാഴാക്കിയത് റിഷഭ് പന്തായിരിക്കുമെന്നു പോണ്ടിങ് അഭിപ്രായപ്പെട്ടു. വിക്കറ്റ് കീപ്പിങില്‍ പന്ത് ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഇതിനായി കഠിനാധ്വാനം ചെയ്യണമെന്നുമാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്.